#

News & Events

  • കോവിഡ് വാക്സിൻ രെജിസ്ട്രേഷനും മറ്റു സഹായങ്ങൾക്കും ഇടവക യുവജനപ്രസ്ഥാനം പ്രവർത്തകരെ കോൺടാക്ട് ചെയ്യുക
  • 21-03-2021ൽ കൂടിയ ഇടവക പൊതുയോഗം ഇടവക ട്രസ്റ്റിയായി ശ്രീ. ഇ ഐ തങ്കച്ചനേയും (ഇളയിടത്ത് ), സെക്രട്ടറിയായി ശ്രീ. പ്രസാദ് മാത്യുവിനേയും (മേപ്പുറത്ത് ) തിരഞ്ഞെടുത്തു . പുതിയ ഭരണസമിതി 2021 ഏപ്രിൽ 1 നു നിലവിൽ വരും. എല്ലാവർക്കും ഇടവകയുടെ പ്രാർത്ഥനാശംസകൾ ...
  • ശ്രീ. തോമസ് ജോൺ വായിത്തറയിൽ രചിച്ച "ദിയാതെസറോൺ " - " സുവിശേഷസമന്വയം" എന്ന പുസ്തകത്തിൻറെ വിതരണം ആരംഭിച്ചിട്ടുണ്ട്. സൺഡേസ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായ ഈ പുസ്തകം യുവജനപ്രസ്ഥാനം വഴി വിതരണം നടത്തുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
  • പെരുന്നാൾ കൊടിയിറങ്ങി . 2021 ജനുവരി 19 നു അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു . വിശുദ്ധ കുർബാനയുടെ റെക്കോർഡിങ് ഈ പേജിൽ ലഭ്യമാണ്.
  • ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു എല്ലാ ശനിയാഴ്ചകളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
  • സൺ‌ഡേസ്കൂൾ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും അനുമോദനങ്ങൾ.

SUPREME HEAD OF THE CHURCH

#
H H BASALIOS MARTHOMA PAULOSE II CATHOLICOS

DIOCESAN METROPOLITAN

#
H G KURIAKOSE MAR CLEMIS METROPOLITAN

Our Saints